ബൈബിൾ ക്വിസ് പരീക്ഷ വിജയികൾ

ലോക് ടൗൺ കാലത്ത് ബൈബിൾ ക്വിസ് പരീക്ഷ.


രണ്ടാം ഭാഗം
മത്തായി എഴുതിയ സുവിശേഷം 15-28 അദ്ധ്യായങ്ങൾ.

പരീക്ഷ വിജയികൾ

1. Mrs.Santhamma Abraham (Riyadh)
2 SONI P JOHN
3. RADHA MANI. Kollam
4. PRIYA SAJI
5. Prajith P Mathew
6. Paulose v Thomas
7. P V Thomas
8. Leena Sudarsanan
9. Rebecca Abey
10. Angel Nilambur


ഉത്തരങ്ങൾ


1. മനുഷ്യനെ അശുദ്ധമാക്കുന്നത് എന്ത്? 

ഉത്തരം : a. ദുശ്ചിന്ത, ദൂഷണം
2. പരിശന്മാരുടെയും, സദുക്യരുടെയും പുളിച്ചമാവ് സുക്ഷിക്കണം എന്നു പറയുന്നത് എന്താണ്?
ഉത്തരം : d. ഉപദേശം
3. "നീ ജിവനുള്ള ദൈവത്തിന്റെ ക്രിസ്തു" എന്ന് യേശു കർത്താവിനെ സാക്ഷിപ്പെടുത്തിയത് ആര്?
ഉത്തരം : b. പത്രോസ്
4. നിത്യജീവനിൽ കടക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ എന്തു ചെയ്യണം?
ഉത്തരം : b. കല്പനകളെ പ്രമാണിക്കണം
5. നിങ്ങളിൽ മഹാനാകുവാൻ ആഗ്രഹിക്കുന്നവൻ _____ആകണം.?
ഉത്തരം : d. ശ്രുശൂഷക്കാരൻ
6. യേശു കയറിയ മൃഗം ഏത്?
ഉത്തരം : a. കഴുത
7. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്______  ആയി തിർന്നു..?
ഉത്തരം : b. മൂലക്കല്ല്
8. "ഇവൻ എൻ്റെ പ്രീയപുത്രൻ ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു." ഈ ശബ്ദം എവിടെ..?
ഉത്തരം : d. മേഘത്തിൽ നിന്ന്
9. യേശു കർത്താവിനും പത്രോസിനും വേണ്ടി ചതുർദ്രഹമപ്പണം എവിടെ നിന്നാണ്..?
ഉത്തരം : c. മീനിൻ്റെ വായിൽ നിന്ന്
10. തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ആരാകും.?
ഉത്തരം : b. ഏറ്റവും വലിയവൻ
11. ദൈവം യോജിപ്പിച്ചതിനെ ആര് വേർപിരിക്കരുത്...?

ഉത്തരം : d. മനുഷ്യൻ
12. നമ്മൾ പ്രാർത്ഥിക്കുമ്പോൾ ലഭിക്കണമെങ്കിൽ നമുക്ക് എന്തു വേണം?
ഉത്തരം : b. വിശ്വാസം
13. അവിടെ കരച്ചിലും. പല്ലുകടിയും ഉണ്ടാകും. എവിടെ..?
ഉത്തരം : b. നരകം
14. പുനരുദ്ധാനത്തിൽ നമ്മൾ എങ്ങനെയാകുന്നു.. ?
ഉത്തരം : b. സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ
15. ന്യായപ്രമാണത്തിൽ ഘനമേറിയ എന്ത്..?ഉത്തരം : d. ന്യായം, കരുണ,
16. ബെരഖ്യാവിന്റെ മകന്റെ പേര് എന്ത്..?
ഉത്തരം : a. സെഖര്യാവ്
17. മനുഷ്യപുത്രൻ മഹാശക്തിയോടും, തേജസ്സോടും കൂടെ  എവിടെയാണ് ഉത്തരം :  d. ആകാശത്തിലെ മേഘങ്ങളിൽ18. ഒരുത്തൻ അത്രേ നമ്മുടെ നായകൻ. നായകൻ ആര്..?ഉത്തരം : d.ക്രിസ്തു
19. കപടഭക്തിക്കാരായ ശാസ്ത്രിമാരും, പരീശന്മാരും മനുഷ്യർക്ക് അടച്ചു കളയുന്നത്..? 
ഉത്തരം : a. സ്വർഗ്ഗരാജ്യം
20. ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും, ഇനിമേൽ സംഭവിക്കാത്തതമായ കഷ്ടം ആരു നിമിത്തമാണ് ചുരുങ്ങുന്നത്?
ഉത്തരം : d. വ്യതന്മാർ
21. മനുഷ്യപുത്രൻ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ എവിടെയാണ് ഇരിക്കുന്നത്...?
ഉത്തരം : c. തേജസ്സിൻ്റെ സിംഹാസനത്തിൽ
22. നീതിമാന്മാർ എവിടേക്ക് പോകും..?
ഉത്തരം : b. നിത്യജീവങ്കൽ
23. പരീക്ഷയിൽ അകപ്പെടാതിരിക്കാൻ എന്തു ചെയ്യണം..?
ഉത്തരം : a. പ്രാർത്ഥിക്കണം
24. യിസ്രായേൽമക്കൾ വിലമതിച്ചവൻ്റെ വില എത്ര ?
ഉത്തരം : b. 30 വെള്ളിക്കാശ്